ചിത്താരി സുഹ്റ ഹജ്ജുമ്മ നിര്യാതയായി
കാഞ്ഞങ്ങാട്: നോർത്ത് ചിത്താരി സിഎച്ച് ഹൗസിൽ അബ്ദുല്ല ഹാജിയുടെ ഭാര്യ സുഹ്റ ഹജ്ജുമ്മ (60) നിര്യാതയായി. ഹൃദയാഘാതമാണ് മരണ കാരണം. മക്കൾ: നുസ്രത്ത്, സീനത്ത്, സൗദ, അറഫാത്ത്. ജാമാതാക്കൾ: ഹുസൈൻ, അബ്ദുല്ല, അബ്ദു സലാം. രാത്രിയിൽ നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
