മൂന്ന് കുരങ്ങുകൾ, അവർ അന്ധരും, ബധിരരും' അധിക്ഷേപവുമായി യോഗി
ലക്നോ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ആര്‍.ജെ.ഡിയുടെ തേജസ്വി യാദവ് എന്നിവരെ അധിക്ഷേപിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ‘ഇന്ത്യ സഖ്യത്തിന്റെ മൂന്ന് കുരങ്ങുകള്‍’ എന്നാണ് യോഗി വിളിച്ചത്.
