കോപ്പി പെർഫ്യൂം, മൂന്നംഗ സംഘം പിടിയില്‍


കുവൈത്ത്: ജലീബ് അൽ ഷുയൂഖിൽ വ്യാജ പെർഫ്യൂം നിർമ്മാണം നടത്തിയ സംഘത്തെ കുവൈത്ത് പോലീസ് അറസ്റ്റ് ചെയ്തു. പ്രമുഖ ബ്രാന്റുകളുടെ വ്യാജന്മാരെയാണ് മൂന്നംഗ എഷ്യന്‍ സംഘം നിര്‍മ്മിച്ച് വില്‍പന നടത്തി വന്നത്.