സിഎം ഷഫീഖ് നൂറാനിയുടെ പുസ്തകം പ്രകാശനം ചെയ്തു
സിഎം ഷഫീഖ് നൂറാനി രചിച്ച ഇസ്ലാമിക സാമ്പത്തിക ശാസ്ത്രം സംബന്ധിച്ച ഇംഗ്ലീഷ് പുസ്തകം 'ദ പ്രൊഫറ്റിക്ക് എക്കണോമിക്' ഷാർജ പുസ്തക മേളയില്‍ പ്രകാശനം ചെയ്തു.
ഡോ. മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരി, ഡോ. സെയ്ഫ് റാഷിദ് അൽ ജാബിരി, ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസിഡന്റ് നിസാർ തളങ്കര, കെപി മുഹമ്മദ്, സലാം പോത്തംകണ്ടൻ ചടങ്ങിൽ സംബന്ധിച്ചു.
