മദീന ബസ് ദുരന്തം മന്ത്രി അസ്ഹര്‍ മദീനയിലേക്ക്


മദീന ബസ് ദുരന്തം
മന്ത്രി അസ്ഹര്‍ മദീനയിലേക്ക് 
മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം ധനസഹായം പ്രഖ്യാപിച്ച് തെലുങ്കാന സർക്കാർ

ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും കുടുംബാംഗങ്ങളെ സഹായിക്കുന്നതിനുമായി സംസ്ഥാന ന്യൂനപക്ഷ ക്ഷേമ മന്ത്രി മുഹമ്മദ് അസ്ഹറുദ്ദീൻ്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം സൗദിയിലത്തും