ലോകകപ്പിനുള്ള സൗദി ജേഴ്സി റെഡി


റിയാദ്: ലോകകപ്പ് ഫുട്ബാള്‍ സൗദി ജേഴ്സി പ്രമുഖ ബ്രാന്റായ അഡിഡാസാണ് പുറത്തിറക്കിയത്.
പരമ്പരാഗത പച്ച നിറത്തോടൊപ്പം പർപ്പിൾ ഡിസൈൻ ചേർന്നതാണ്
സൗദിയുടെ പുതിയ ജേഴ്സി. 499 റിയാലാണ് 
ജേഴ്സി വില. സൗദി ഫുട്ബോള്‍ ടീം ആരാധകരായ നിരവധി പേര്‍ ഇതിനകം ജേഴ്സിക്കായുള്ള അന്വേഷണം ആരംഭിച്ചു. സൗദിയിലെ യുവാക്കള്‍കിടയില്‍ പുതിയ ജേഴ്സി തരംഗം സൃഷ്ടിക്കുന്നുമെന്നാണ് 
സൂചന.