എഐ ദുരുപയോഗം ബഹ്റൈന്‍ ക്രിമിനൽ കുറ്റമാക്കുന്നു


മനാമ: എഐ ദുരുപയോഗ സാധ്യത മനസ്സിലാക്കി ബഹ്റൈന്‍ ഐടി നിയമം ഭേദഗതി വരുത്തുന്നു. ഭേദഗതി നിർദേശത്തിന്മേൽ ശൂറാ കൗൺസിൽ ഇന്ന് വോട്ട് ചെയ്യും. എഐ ‍ദുരുപയോഗം ക്രിമിനൽ കുറ്റമാക്കാനാണ് ആലോചന.