സമ്മര്‍ദ്ദം കണ്ണൂരില്‍ ബിഎല്‍ഒ ജീവനൊടുക്കി


പയ്യന്നൂര്‍ മണ്ഡലം 18 നമ്പര്‍ ബൂത്ത് ബിഎല്‍ഒ ആണ്. ഏറ്റുകുടുക്ക സ്വദേശി അനീഷ് ജോര്‍ജ് ആണ് ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ ഇടപെട്ട തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജില്ലാ കലക്ടറില്‍ നിന്നും റിപ്പോര്‍ട്ട് തേടി.