ഷാർജയുടെ കാരുണ്യം
ഷാർജ: ഷാർജ ചാരിറ്റി ഇന്റര്‍നാഷണല്‍ പ്രവർത്തനത്തിൽ വന്‍ നേട്ടം. 2025 വര്‍ഷത്തിലെ ആദ്യ മൂന്ന് പാദങ്ങളിൽ ലോകമെമ്പാടുമുള്ള 1.3 ദശ ലക്ഷത്തിലധികം ജീവിതങ്ങളെ സ്പർശിച്ചു എസ്.സി.ഐ. 2025 ലെ ആദ്യ മൂന്ന് പാദങ്ങളിൽ 200 ദശ ലക്ഷം ദിർഹം സഹായം നൽകി. പള്ളികളും കിണറുകളും നിർമ്മിക്കുന്നത് മുതൽ വരുമാനം ഉണ്ടാക്കുന്ന പദ്ധതികൾ ആരംഭിക്കുന്നത് വരെ ഇതില്‍ പെടുന്നു. എസ്.സി.ഐ പ്രവര്‍ത്തനം ദീർഘകാല ശാക്തീകരണമായും ആഗോള സ്വാധീനമായും മാറുകയാണ്.
