മുഖ്യമന്ത്രി മന്ത്രി പിണറായി വിജയന്‍ കുവൈത്ത് ഉപ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി

കുവൈത്ത്: ഗൾഫ് പര്യടനത്തിന്റെ ഭാഗമായി കുവൈത്തില്‍ എത്തിയ കേരള മുഖ്യമന്ത്രി മന്ത്രി പിണറായി വിജയന്‍ കുവൈത്ത് ഉപ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി

ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്വബാഹ് പിണറായി വിജയനെ ബയാൻ പാലസില്‍ സ്വീകരിച്ചു. രാജ കുടുംബാംഗങ്ങളും ഉന്നത ഉദ്യോഗസ്ഥരും ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസുഫലിയും സംബന്ധിച്ചു.