'ബാബ അല്‍ ഹബീബ്' പ്രകാശനം തിങ്കളാഴ്ച
പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ രചിച്ച 'പ്രീയപ്പെട്ട ബാപ്പ' എന്ന പുസ്തകത്തിന്റെ അറബി പതിപ്പ് 'ബാബ അല്‍ ഹബീബ്' പ്രകാശനം ഷാർജ പുസ്തക മേളയില്‍ വെച്ച് തിങ്കളാഴ്ച നടക്കും. ശൈഖ് അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ ഖാസിമി, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, ഡോ. മറിയം അല്‍ ശനാസി, ഷംസുദ്ദീന്‍ ബിന്‍ മുഹ്‌യദ്ദീന്‍, ഡോ. സൈനുല്‍ ആബിദീന്‍ കെ തുടങ്ങിയവര്‍ സംബന്ധിക്കും.
