ഷാർജ രാജ്യാന്തര പുസ്‌തകമേള: റോഡുകളിൽ വൻ വാഹന തിരക്ക്
ഷാര്‍ജ പുസ്തകോത്സവ നഗരിയിലേക്കുള്ള
വഴികൾ വാഹന തിരക്ക്. ഇഴഞ്ഞ് നീങ്ങുകയാണ് വാഹനങ്ങള്‍. സന്ധ്യ സമയങ്ങളില്‍ ഗതാഗത കുരുക്ക് രൂക്ഷം. ആയതിനാല്‍ ബദൽ റോഡുകളെ ആശ്രയിക്കണമെന്ന് ഷാർജ പോലീസ് അറിയിച്ചു. ഷാർജ രാജ്യാന്തര പുസ്‌തകമേള നടക്കുന്ന എക്സ്പൊ സെൻ്റർ വേദിയിലേക്കുള്ള റോഡുകളിൽ ഇന്നലെയും ഇന്നും വൻ തിരക്ക് അനുഭവപ്പെടുന്നു.
