പുതുവത്സരം: 1ന് യുഎഇയിൽ സ്വകാര്യ മേഖലക്ക് അവധി


2026 ജനുവരി 1, സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ഔദ്യോഗിക അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) അറിയിച്ചു