കർണാടകയിലെ ചിത്രദുർഗയിൽ ട്രക്കുമായി കൂട്ടിയിടിച്ച് ബസ്സിന് തീപിടിച്ചു; 11 മരണം

കർണാടകയിലെ ചിത്രദുർഗയിൽ ട്രക്കുമായി കൂട്ടിയിടിച്ച് ബസ്സിന് തീപിടിച്ചു; 11 മരണം

കർണാടകയിലെ ചിത്രദുർഗയിൽ ട്രക്കുമായി കൂട്ടിയിടിച്ച് ബസ്സിന് തീപിടിച്ചു. അപകടത്തിൽ 11 മരണം. വാഹനത്തിലുണ്ടായിരുന്ന 21 പേരെ രക്ഷപ്പെടുത്തിയെന്ന് അധികൃതർ.