തദ്ദേശ തെരഞ്ഞെടുപ്പ് വിജയികളുടെ സത്യപ്രതിജ്ഞ 21ന്
[]സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിൽ വിജയിച്ച മെമ്പര്‍മാരുടെ സത്യപ്രതിജ്ഞ ഡിസംബർ 21 ന് നടക്കും. അതാത് തദ്ദേശഭരണ സ്ഥാപന ആസ്ഥാനത്ത് വെച്ചാണ് മെമ്പര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്യുക.
[] അഴിയൂരിൽ എസ്ഡിപിഐ ജയിച്ച വാർഡിൽ എൽഡിഎഫിന് 7 വോട്ട് ! അതും ആറാംസ്ഥാനത്ത്. ഇവിടെ തന്നെ മറ്റൊരു വാർഡിൽ സിപിഎമ്മിന് 10 വോട്ട് മാത്രം കിട്ടിയ സംഭവവുമുണ്ട്.
[] മന്ത്രി ഗണേഷ് കുമാറിൻ്റെ വാർഡിൽ എല്‍ഡിഎഫ് നാലാം സ്ഥാനത്ത്. മന്ത്രി ഗണേഷ് കുമാറിന്റെ വാര്‍ഡില്‍ യുഡിഎഫാണ് വിജയിച്ചത്. ഭൂരിപക്ഷം: 528വോട്ട്. മന്ത്രിയുടെ പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും യുഡിഎഫ് ഭരിക്കും.
