സോഷ്യൽ മീഡിയ ദുരുപയോഗം: 41കാരനെതിരെ നിയമ നടപടി


സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യുന്നതിനെതിരെ ബഹ്റൈന്‍ നടപടി കര്‍ശനമാക്കി. നിയമം ലംഘിച്ചു സാമൂഹ്യ മാധ്യമങ്ങളില്‍ ഇടപെട്ട 41കാരനെതിരെ നിയമനടപടി ആരംഭിച്ചു. കേസ് അന്വേഷണത്തിനും തെളിവ് ശേഖരണത്തിനുമായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.