ബഹ്റൈൻ ദേശീയ ദിനം 963 തടവുകാർക്ക് മോചനം


 ബഹ്റൈന്‍ ദേശീയ ദിനം പ്രമാണിച്ച് തടവ് കാര്‍ക്ക് മോചന വഴി ഒരുങ്ങുന്നു.
ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ രാജാവാണ് ഇത് സംബന്ധിച്ച മാപ്പ് പ്രഖ്യാപനത്തില്‍ ഒപ്പ് വെച്ചത്. ഇതിലൂടെ 963 തടവുകാർ പുറംലോകത്ത് എത്തും