ഖത്തർ ദേശീയ ദിനം കോർണിഷിൽ പരേഡ് നാളെ രാവിലെ

ഖത്തർ ദേശീയ ദിനം, ജനം കാത്തിരിക്കുന്ന കോർണിഷിലെ പരേഡ് സമയം പ്രഖ്യാപിച്ചു. നാളെ രാവിലെ 9 മണിക്ക് പരേഡ് ആരംഭിക്കും. പുലര്‍ച്ചെ അഞ്ചു മണി മുതൽ ഏഴര വരെ പൊതുജനങ്ങൾക്ക്  കോർണിഷില്‍  പ്രവേശിക്കാം.