രാഹുൽ ഈശ്വറിന്റെ ജാമ്യ ഹര്‍ജി മാറ്റിവെച്ചു; വാസുവിന് ജാമ്യം നിഷേധിച്ചു
രാഹുൽ ഈശ്വറിന്റെ ജാമ്യ ഹര്‍ജി മാറ്റിവെച്ചു;
വാസുവിന് ജാമ്യം നിഷേധിച്ചു. ഇതിനിടെ ആരോഗ്യനില മോശമായതിനെത്തുടർന്ന് രാഹുലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
അതേസമയം, വാസുവിന് ജാമ്യം നിഷേധിച്ചു.
ശബരിമല സ്വർണക്കൊള്ള കേസില്‍ എൻ വാസുവിന് ജാമ്യം നിഷേധിച്ച് കൊല്ലം വിജിലൻസ് കോടതി.
