രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ വിധി നാളെയെന്ന് കോടതി


രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യാപേക്ഷയിൽ വിധി പ്രസ്താവം നാളെയെന്ന് പ്രിൻസിപ്പൽ സെഷൻസ് കോടതി. അന്തിമ വാദം നാളെ കേൾക്കും. ഇരു ഭാഗത്തെയും തെളിവുകളും രേഖകൾ പൂർണമായും പരിശോധിച്ച ശേഷം വിധി പറയുമെന്നാണ് അറിയിപ്പ്.