സ്വര്‍ണ്ണക്കൊള്ള ഈഡി കുരുക്ക്; മസാലബോണ്ട് കേസ് തുടർ നടപടി തടഞ്ഞ സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേ

[] ശബരിമല സ്വർണക്കൊള്ള കേസ് രേഖകള്‍ ഈഡിക്ക് കൈമാറി

[] കിഫ്ബി മസാല ബോണ്ട് കേസില്‍ ഈഡിക്ക് താത്കാലിക ആശ്വാസം.

[] ശബരിമല സ്വർണക്കൊള്ള മുഴുവൻ കേസ് രേഖകളും ഈഡിക്ക് കൈമാറി. ഉടൻ കേസെടുത്ത് അന്വേഷണം തുടങ്ങും. അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് നീക്കം. 

[] സംസ്ഥാന സര്‍ക്കാരിന്റെ കിഫ്ബി മസാലബോണ്ട് കേസില്‍ ഈഡിക്ക് താത്കാലിക ആശ്വാസം. തുടർ നടപടി തടഞ്ഞ സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തു.