രണ്ടാം ഘട്ടം; ഉച്ചവരെ മികച്ച പോളിങ്
വോട്ടെടുപ്പ് നടക്കുന്ന ഏഴു ജില്ലകളിലും ഉച്ചവരെ മികച്ച പോളിങ് രേഖപ്പെടുത്തി. പോളിങ് ശതമാനം ജില്ല അടിസ്ഥാനത്തില്‍:
തൃശൂർ-48.97%, പാലക്കാട്
50.87%, മലപ്പുറം 52.05%,
കോഴിക്കോട് 50.48%,
വയനാട് 49.95%, കണ്ണൂർ
48.67%, കാസർകോട് 49.08%.
