ഇളക്കി മറിച്ച് യുഡിഎഫ്
കോഴിക്കോട് കോര്‍പ്പറേഷന്‍ എല്‍ഡിഎഫ് മേയര്‍ സ്ഥാനാർത്ഥി മുസഫര്‍ അഹമ്മദ് തോറ്റു. 4 കോര്‍പ്പറേഷനുകള്‍ യുഡിഎഫ് കൈപിടിയിലേക്ക്. തിരുവനന്തപുരം എന്‍ഡിഎ മേയര്‍ സ്ഥാനാർത്ഥി ശ്രീലേഖ വിജയിച്ചു. ചിറ്റൂര്‍ നഗരസഭ യുഡിഎഫ് പിടിച്ചെടുത്തു. തിരുവനന്തപുരം യുഡിഎഫ് മേയര്‍ സ്ഥാനാർത്ഥി ശബരി നാഥ് വിജയിച്ചു.
