കോഴിക്കോട് ഇഞ്ചോടിഞ്ച്..

കോഴിക്കോട് കോര്‍പ്പറേഷന്‍ ഇടത് മുന്നണിയെ കൈവിടുന്നു. ഈ മണിക്കൂറില്‍ സംസ്ഥാനത്തെ ഒരു കോര്‍പ്പറേഷനിലും എല്‍ഡിഎഫ്‌ ലീഡ് ചെയ്യുന്നില്ല. തിരുവനന്തപുരം എന്‍ഡിഎ മുന്നിലാണ്. കണ്ണൂരില്‍ യുഡിഎഫ് വിജയമുറപ്പിച്ചു.