സോഷ്യൽ മീഡിയ ചോദിക്കുന്നു, അർണാബിന് ഇതെന്തു പറ്റി..?

അദാനിക്കും കേന്ദ്രത്തിനും എതിരെ ചർച്ചകൾ

സോഷ്യൽ മീഡിയ ചോദിക്കുന്നു, 
അർണാബിന് ഇതെന്തു പറ്റി..?

ആരവല്ലി പർവത നിരകളുടെ സംരക്ഷണം ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിനും സുപ്രീം കോടതിക്കും പരോക്ഷമായി അദാനിക്കും എതിരെ അർണാബ് ഗോസ്വാമി നടത്തുന്ന ചാനൽ ചർച്ചകളിൽ അതിശയിച്ച് സോഷ്യൽ മീഡിയ. അർണാബിന് ഇതെന്തു പറ്റിയെന്നും പെട്ടെന്ന് ജേർണലിസ്റ്റാണെന്ന് ഓർമ്മ വന്നോയെന്നും, ഇങ്ങിനെ നിരവധി പേരാണ് അതിശയ കമന്റുകള്‍ സോഷ്യൽ മീഡിയകളില്‍ കുറിച്ചിട്ടത്.