ബഹ്റൈന്‍ അൽ അരീൻ റിസർവ് പാർക്ക് ഇനി 'മുഹമ്മദ് ബിൻ സായിദ് നാച്ചുറൽ റിസർവ്'
ബഹ്റൈന്‍ അൽ അരീൻ റിസർവ് പാർക്ക് ഇനി 'മുഹമ്മദ് ബിൻ സായിദ് നാച്ചുറൽ റിസർവ്'
യുഎഇ പ്രസിഡന്റിനോടുള്ള ആദരസൂചകമായാണ് നാമ മാറ്റം. ബഹ്റൈനിലെ അൽ അരീൻ റിസർവിന്റെ പേര് പുതുക്കി. യുഎഇ പ്രസിഡൻ്റിനോടുള്ള ആദരസൂചകമായാണ് പുതിയ നാമകരണം. മുഹമ്മദ് ബിൻ സായിദ് നാച്ചുറൽ റിസർവ് എന്ന് പേര് വിളിച്ചു കൊണ്ട് ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ രാജകീയ ഉത്തരവ് പുറപ്പെടുവിച്ചു.