തദ്ദേശ ഭരണപ്പോര് വിശേഷം
[] ഹിജാബ് ധരിച്ചതിന് വിദ്യാർഥിയെ പുറത്താക്കിയ സെൻ്റ് റീത്താസിലെ വിവാദ പിടിഎ പ്രസിഡന്റ് ജോഷി കൈതവളപ്പിലിന് വൻ തോൽവി
[] കോഴിക്കോട് ജില്ലാ പഞ്ചായത്ത് കാരശ്ശേരി ഡിവിഷനിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ച നാസർ കൊളായി തോറ്റു
[] കെടി ജലീലിന്റെ 'ഇഹലോകത്തും പരലോകത്തും ഗുണമുള്ള എൽഡിഎഫ് സ്ഥാനാർഥി' ഫൈസൽ തങ്ങൾ തോറ്റു
[] കോണ്‍ഗ്രസ് വിട്ട് എല്‍ഡിഎഫിന് ഒപ്പം ചേര്‍ന്നു മത്സരിച്ച എവി ഗോപിനാഥ് പരാജയപ്പെട്ടു.
[] കോട്ടയം നഗരസഭയില്‍ ഇടത് ബാനറില്‍ മത്സരിച്ച മുന്‍ കോണ്‍ഗ്രസ് നേതാവ് ലതിക സുഭാഷിന് വന്‍ തോല്‍വി
