ശബരിമല സ്വർണക്കൊള്ള: മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെയും പിഎസ് പ്രശാന്തിനെയും ചോദ്യം ചെയ്തു
ഇന്ന് രാവിലെ മുൻ സംസ്ഥാന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും പിഎസ് പ്രശാന്തിനെയും ചോദ്യം ചെയ്തു. കഴിഞ്ഞ ദിവസങ്ങളിലായി നിരവധി ഉന്നതരെയാണ് അന്വേഷണ സംഘം ചോദ്യം ചെയതത്. അന്വേഷണ സംഘത്തില്‍ പുതുതായി ഉദ്യോഗസ്ഥരെ ചേര്‍ത്ത് വിപുലീകരിക്കുകയും ചെയ്തു.
