നടന്‍ ജയസൂര്യയെ ഈഡി ചോദ്യംചെയ്യുന്നു; സ്വർണക്കൊള്ള കേസ്, വീണ്ടും അറസ്റ്റ്
[]'സേവ് ബോക്സ‌്' ആപ്പ് തട്ടിപ്പ് സിനിമ നടന്‍ ജയസൂര്യയെ ഇഡിചോദ്യം ചെയ്യുന്നു.
നടനൊപ്പം ഭാര്യയും ഇഡി ഓഫീസിൽ ഉണ്ട്.
'സേവ് ബോക്‌സ്' ഓൺലൈൻ ലേല ആപ്പ് തട്ടിപ്പ് കേസ് സംബന്ധമായാണ് നടൻ ജയസൂര്യയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യുന്നത്.
[][] ശബരിമല സ്വർണക്കൊള്ള കേസ്, വീണ്ടും അറസ്റ്റ്. ദേവസ്വംബോർഡ് മുൻ അംഗം എൻ. വിജയകുമാറിനെ ഇന്ന് രാവിലെയാണ് അറസ്റ്റ് ചെയ്തത്. ഇതേ കേസില്‍ ജയിലില്‍ കഴിയുന്ന എ.പത്മകുമാറിന്റെ കാലത്ത് ആണ് വിജയ കുമാര്‍ ദേവസ്വം ബോര്‍ഡ്
ചുമതല വഹിച്ചിരുന്നത്.
