അബ്ബാസ് ഹാജി ഇല്യാസ് നഗര്‍ നിര്യാതനായി
പള്ളിക്കര ബേക്കല്‍ അബ്ബാസ് ഹാജി ഇല്യാസ് നഗര്‍ മരണപ്പെട്ടു. ഹൃദയാഘാതമാണ് മരണ കാരണം. പൊതു രംഗത്ത് സജീവ സാന്നിധ്യമായ അബ്ബാസ് ഹാജി ഇല്യാസ് നഗര്‍ ശാഖ മുസ്ലിംലീഗ് പ്രസിഡന്റ് ആണ്. പള്ളിക്കര സംയുക്ത ജമാഅത്ത് വൈസ് പ്രസിഡന്റ്, ബേക്കൽ റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ കമ്മിറ്റി ട്രഷറര്‍ തുടങ്ങിയ പദവികളും വഹിക്കുന്നു. കുന്നില്‍ ഇല്യാസ് ജമാഅത്ത് മുൻ പ്രസിഡന്റ് ആയിരുന്നു.
