കരുണയുടെ ചിറക് വിരിച്ച് സൗദി
[] റഫ അതിർത്തി കടന്ന് ഗസ്സയിലേക്ക് സഹായങ്ങളെത്തിച്ച് സൗദി
[] സിറിയയിലെ തകർന്ന സ്കൂളുകൾ പുനർ നിർമിക്കാൻ സൗദി പദ്ധതി
[] ഗസ്സയിലേക്ക് നിലക്കാത്ത സഹായവുമായി സൗദി. റഫ അതിർത്തി കടന്ന് വീണ്ടും മാനുഷിക സഹായങ്ങൾ എത്തിച്ചിരിക്കുകയാണ് സൗദി. കിങ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയിഡ് ആൻഡ് റിലീഫ് സെന്ററാണ് ഗസ്സയിലേക്ക് വന്‍തുകയുടെ ആവശ്യ വസ്തുക്കള്‍ അടങ്ങിയ സഹായമെത്തിച്ചത്.
[] സിറിയയിലെ ദമസ്‌കസ്, ഹോംസ് പ്രദേശങ്ങളിലെ തകർന്ന സ്‌കൂളുകൾ പുനർനിർമിക്കുമെന്ന പ്രഖ്യാപനവുമായി സൗദി അറേബ്യ. പ്രധാനപ്പെട്ട പത്ത് സ്കൂളുകളുടെ നിർമാണമാണ് ഏറ്റെടുക്കുക. സിറിയയിലെ സ്ഥിതി മെച്ചപ്പെടുത്താൻ സൗദി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഈ പദ്ധതി നിര്‍വ്വഹണം.
