രണ്ടാം ഘട്ടം: പോളിങ് ശക്തമായി

 
വോട്ടെടുപ്പ് ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. നഗര ഗ്രാമ വിത്യാസമില്ലാതെ ശക്തമായ വോട്ടിംഗ് ആണ് നടക്കുന്നത്.
ജില്ല തിരിച്ചുള്ള പോളിങ് വിവരം: തൃശ്ശൂർ 57.55%, പാലക്കാട് 58.75%, മലപ്പുറം 59.92%,
കോഴിക്കോട് 57 74%, വയനാട് 56.99%, കണ്ണൂർ
57.72%, കാസർകോട് 56.65%.