സുരക്ഷിത യാത്രക്ക് ഇ.സ്കൂട്ടറുകൾക്ക് മാർഗ നിർദേശവുമായി ആർടിഎ
[] സുരക്ഷിത യാത്രക്ക് ഇ.സ്കൂട്ടറുകൾക്ക് മാർഗ നിർദേശവുമായി ആർടിഎ
[] ദുബൈ ട്രേഡ് സെൻ്റർ റൗണ്ട്എബൗട്ട് വികസന പദ്ധതിയുടെ ഭാഗമായായി രണ്ട് പാലങ്ങൾ തുറന്നു. യാത്രാ സമയം 10 മിനിറ്റിൽ നിന്ന് വെറും രണ്ട് മിനിറ്റായി കുറയും. ഡിസംബർ 2 സ്ട്രീറ്റിൽ നിന്ന് ശൈഖ് റാഷിദ് റോഡിലേക്കും അൽ മജ്ലിസ് സ്ട്രീറ്റിലേക്കും ഉള്ള ഗതാഗതം ഈ റോഡുകൾ വഴി എളുപ്പമാകും.
[] സുരക്ഷിത യാത്രക്ക് ഇ.സ്കൂട്ടറുകൾക്ക് മാർഗ നിർദേശവുമായി ദുബൈ ആർടിഎ. നിരത്തില്‍ ജാഗ്രത അനിവാര്യമാണെന്ന് അധികൃതര്‍ ഉണര്‍ത്തി. നിർദ്ദേശങ്ങൾ ചുവടെ:
-ബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന വേഗ പരിധി പാലിക്കുക -നിർദിഷ്‌ട/പങ്കിട്ട പാതകൾക്ക് പുറത്ത് സവാരി ചെയ്യുന്നത് ഒഴിവാക്കുക. -എല്ലായ്പ്പോഴും ഹെൽമെറ്റും റിഫ്ലക്ടറുമുള്ള വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷ ഉപകരണങ്ങൾ ധരിക്കുക.
-മറ്റ് ഇസ്‌കൂട്ടറുകൾ, സൈക്കിളുകൾ, കാൽനട യാത്രക്കാർ എന്നിവരിൽ നിന്ന് സുരക്ഷിത അകലം പാലിക്കുക.
തുടങ്ങിയ നിർദേശങ്ങളാണ് മുന്നോട്ടു വച്ചത്.
