ആഘോഷം അതിര് വിട്ടു; നിരവധി വാഹനങ്ങളും ബൈക്കുകളും ഷാർജയില്‍ പിടിയില്‍
ഈദുല്‍ ഇത്തിഹാദ് - ദേശീയ ദിനാഘോഷ മറവില്‍ നിയമ ലംഘനം ഷാർജ പോലീസ് 106 വാഹനങ്ങളും 9 മോട്ടോർ ബൈക്കുകളും പിടിച്ചെടുത്തു.
അശ്രദ്ധമായി വാഹനമോടിക്കുക, ശബ്ദമുണ്ടാക്കുക, ഡ്രൈവിംഗ് ലൈസൻസില്ലാതെ വാഹനമോടിക്കുക മറ്റുള്ളവരെ ശല്യപ്പെടുത്തുക, തുടങ്ങിയ നിയമലംഘനങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്.
