ദുബൈ രണ്ട് പുതിയ താമസ മേഖലകൾ കൂടി വികസിപ്പിക്കുന്നു; മദീനത്ത് ലത്തീഫ, അൽ യലായിസ്

വിനോദ, നഗര കേന്ദ്രങ്ങളുടെ വന്‍ പദ്ധതിയുമായി ദുബൈ. പ്രധാന പരിസ്ഥിതി, കുടുംബ സൗഹൃദ പദ്ധതിയാണ് രൂപ കല്‍പന ചെയ്തിരിക്കുന്നത്. 

പുതുതായി152 പാർക്കുകളും 33 കിലോമീറ്റർ സൈക്ലിംഗ് ട്രാക്കുകളുമാണ് പദ്ധതിയുടെ ഭാഗമായി എമിറേറ്റില്‍ നിര്‍മ്മിക്കുക. രണ്ട് പ്രദേശങ്ങളിളിലെ വീട്ടിൽ നിന്നും വെറും 150 മീറ്റർ ദൂരം മാത്രത്തില്‍ ഇത്തരം കേന്ദ്രങ്ങളില്‍ താമസക്കാര്‍ക്ക് എത്താനാവും വിധമാണ് ഇതിന്റെ സംവിധാനം.
പുതിയ നഗര ആസൂത്രണ മാതൃകയുടെ ഭാഗമായ ഈ പദ്ധതി, കുടുംബങ്ങളെയും കാല്‍ നടക്ക് സൗകര്യപ്രദമായ സ്ഥലങ്ങളെയും സമൂഹ ഇടങ്ങളെയും നഗര ജീവിതത്തിന്റെ കേന്ദ്രബിന്ദുവാക്കി മാറ്റുന്നു.

ദുബൈയിൽ രണ്ട് പുതിയ താമസമേഖലകൾ കൂടി വികസിപ്പിക്കുന്നു. മദീനത്ത് ലത്തീഫ, അൽ യലായിസ് എന്നിവിടങ്ങളിലാണ് വിപുല സൗകര്യങ്ങളോടെ താമസകേന്ദ്രങ്ങൾ നിർമിക്കുക. ഇതുസംബന്ധിച്ച പദ്ധതിക്ക് കിരീടാവകാശി ശൈഖ് ഹംദാൻ ബിന്‍ മുഹമ്മദ് അംഗീകാരം നൽകി. ഇവിടേക്ക് ആവശ്യമായ മുഴുവന്‍ അടിസ്ഥാന സൗകര്യങ്ങളും  വികസിപ്പിക്കുന്ന ജോലി ഉടന്‍ ആരംഭിക്കും.ണ്ട് പുതിയ താമസമേഖലകൾ കൂടി വികസിപ്പിക്കുന്നു. മദീനത്ത് ലത്തീഫ, അൽ യലായിസ്


വിനോദ, നഗര കേന്ദ്രങ്ങളുടെ വന്‍ പദ്ധതിയുമായി ദുബൈ. പ്രധാന പരിസ്ഥിതി, കുടുംബ സൗഹൃദ പദ്ധതിയാണ് രൂപ കല്‍പന ചെയ്തിരിക്കുന്നത്. 

പുതുതായി152 പാർക്കുകളും 33 കിലോമീറ്റർ സൈക്ലിംഗ് ട്രാക്കുകളുമാണ് പദ്ധതിയുടെ ഭാഗമായി എമിറേറ്റില്‍ നിര്‍മ്മിക്കുക. രണ്ട് പ്രദേശങ്ങളിളിലെ വീട്ടിൽ നിന്നും വെറും 150 മീറ്റർ ദൂരം മാത്രത്തില്‍ ഇത്തരം കേന്ദ്രങ്ങളില്‍ താമസക്കാര്‍ക്ക് എത്താനാവും വിധമാണ് ഇതിന്റെ സംവിധാനം. പുതിയ നഗര ആസൂത്രണ മാതൃകയുടെ ഭാഗമായ ഈ പദ്ധതി, കുടുംബങ്ങളെയും കാല്‍ നടക്ക് സൗകര്യപ്രദമായ സ്ഥലങ്ങളെയും സമൂഹ ഇടങ്ങളെയും നഗര ജീവിതത്തിന്റെ കേന്ദ്രബിന്ദുവാക്കി മാറ്റുന്നു.

ദുബൈയിൽ രണ്ട് പുതിയ താമസമേഖലകൾ കൂടി വികസിപ്പിക്കുന്നു. മദീനത്ത് ലത്തീഫ, അൽ യലായിസ് എന്നിവിടങ്ങളിലാണ് വിപുല സൗകര്യങ്ങളോടെ താമസകേന്ദ്രങ്ങൾ നിർമിക്കുക. ഇതുസംബന്ധിച്ച പദ്ധതിക്ക് കിരീടാവകാശി ശൈഖ് ഹംദാൻ ബിന്‍ മുഹമ്മദ് അംഗീകാരം നൽകി. ഇവിടേക്ക് ആവശ്യമായ മുഴുവന്‍ അടിസ്ഥാന സൗകര്യങ്ങളും  വികസിപ്പിക്കുന്ന ജോലി ഉടന്‍ ആരംഭിക്കും.