18 വയസ്സുകാരിയായ ഫാത്തിമ അബ്‌ദുൽറഹ്മാൻ അൽ അവദിയാണ് നേട്ടം സ്വന്തമാക്കിയത്

അഭിമാനം വാനോളം!

അന്റാർട്ടിക്ക - മൗണ്ട്
വിൻസൺ കീഴടക്കി
ഇമാറാത്തി പെൺകുട്ടി

അന്ററാർട്ടിക്കയിലെ ഏറ്റവും ഉയരം കൂടിയ പർവതമായ മൗണ്ട് വിൻസൺ വിജയകരമായി കീഴടക്കി ഇമാറാത്തി പെൺകുട്ടി ചരിത്രം കുറിച്ചു. 18 വയസ്സുകാരിയായ ഫാത്തിമ അബ്‌ദുൽറഹ്മാൻ അൽ അവദിയാണ് ഈ നേട്ടം സ്വന്തമാക്കിയ ഏറ്റവും പ്രായം കുറഞ്ഞ അറബ് വനിത. യുഎഇക്കിത് അഭിമാന നേട്ടമായി.