തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ
തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ
ശബരിമല സ്വർണ്ണക്കൊള്ളയിൽ തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ. തന്ത്രിയും ഉണ്ണികൃഷ്ണൻ പോറ്റിയും അടുത്ത ബന്ധത്തിൽ എന്ന് എസ്ഐടിയുടെ കണ്ടെത്തൽ. പോറ്റിയുടെ സ്വർണ്ണകൊള്ളയെ പറ്റി തന്ത്രിക്ക് അറിയാമായിരുന്നു എന്നും പോറ്റിയുടെ സ്വാധീനത്തിന് പിന്നിലും തന്ത്രിയായിരുന്നു എന്നും അന്വേഷണ സംഘം കണ്ടെത്തി.
