ആശങ്ക നീങ്ങി, കാല്‍പ്പാടുകള്‍ പുലിയുടെതല്ല, പുലി പൂച്ചയുടെത് എന്ന് ഫോറസ്റ്റ് അധികൃതര്‍
ആശങ്ക നീങ്ങി, കാല്‍പ്പാടുകള്‍ പുലിയുടെതല്ല, പുലി പൂച്ചയുടെത് എന്ന് ഫോറസ്റ്റ് അധികൃതര്‍. ഇത് അപകടകാരിയായ ജീവി അല്ല.
കാസര്‍ക്കോട് ബേഡകം, കുറ്റിക്കോല്‍,
മുള്ളേരിയ, കള്ളാര്‍ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസം കണ്ട കാല്‍പ്പാടുകള്‍ പുലിയുടെത് അല്ല എന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. സംഭവ സ്ഥലം സന്ദര്‍ശിച്ച ഉദ്യോഗസ്ഥര്‍ പുലിയുടെത് എന്ന് സംശയം ഉയർന്ന കാല്‍പ്പാടുകള്‍ പരിശോധിച്ചു. ജനങ്ങള്‍ ഭയപ്പെടേണ്ടതില്ല എന്നും അധികൃതര്‍ അറിയിച്ചു.
