യുഎഇയിൽ ഇന്ധന വില കുറഞ്ഞു

യുഎഇയിൽ ഇന്ധന വില കുറഞ്ഞു, ഫെബ്രുവരിയിലെ പെട്രോള്‍ ഡീസല്‍ നിരക്ക്:
സൂപ്പർ 98 പെട്രോൾ - 2.45 ദിർഹം, സ്പെഷ്യൽ 95 പെട്രോൾ - 2.33 ദിർഹം, ഇ-പ്ലസ് 91 പെട്രോൾ - 2.26 ദിർഹം, ഡീസൽ - 2.52 ദിർഹം.