വിദ്വേഷത്തിന് ഹൈക്കോടതി സ്റ്റെ, കേരള സ്റ്റോറി 2ന്റെ റിലീസ് 15 ദിവസത്തേക്ക് തടഞ്ഞു

വിദ്വേഷത്തിന് ഹൈക്കോടതി സ്റ്റെ,  കേരള സ്റ്റോറി 2ന്റെ റിലീസ് 15 ദിവസത്തേക്ക് തടഞ്ഞ് 

വിവാദ സിനിമ കേരള സ്റ്റോറി 2ന്റെ റിലീസ് 15 ദിവസത്തേക്ക് തടഞ്ഞ് ഹൈക്കോടതി.
പ്രധാന നിരീക്ഷണങ്ങൾ ഇങ്ങനെ: ടീസർ മതസൗഹാർദം തകർക്കുന്നത്,
ക്രമസമാധാനത്തെയും ധാർമ്മികതയെയും മാന്യതയെയും ബാധിക്കും, സാമൂഹിക സൗഹാർദ്ദത്തെ ബാധിക്കുന്ന സിനിമ ഒരിക്കലും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമല്ല.

വർഗീയവും വംശീയവുമായ ഉള്ളടക്കം പാടില്ലെന്ന് കേന്ദ്ര സർക്കാരിന്റെ ചട്ടം ഉള്‍കൊള്ളാന്‍ എല്ലാവരും തയ്യാറാകണമെന്നും കോടതി പറഞ്ഞു.