എസ്ഐടിയുടെ ചോദ്യങ്ങൾക്കെല്ലാം കൃത്യമായി മറുപടി നൽകി: അടൂര്‍ പ്രകാശ്
എസ്ഐടിയുടെ ചോദ്യങ്ങൾക്കെല്ലാം കൃത്യമായി മറുപടി നൽകിയെന്നും പോറ്റിയുമായി ബന്ധപ്പെട്ട കാര്യങ്ങളും അന്വേഷണ സംഘം ചോദിച്ചു എന്നും അടൂർ പ്രകാശ് എംപി. അവരുടെ എല്ലാ ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി നല്‍കി. എനിക്ക് അറിയാവുന്ന കാര്യങ്ങള്‍ ഉദ്യോഗസ്ഥരുമായി പങ്കു വെക്കുകയും ചെയ്തു എന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
