കടലിന് മുകളിലൂടെ പറന്നെത്തും! സീ ഗ്ലൈഡർ സംവിധാനം അബുദാബിയില്‍ [] ലോകത്തിലെ ഏറ്റവും വലിയ എഐ ചിപ്പ് പുറത്തിറക്കി യുഎഇ
[] ഇലക്ട്രിക് സീ ഗ്ലൈഡറുകള്‍ എത്തുന്നു അബുദാബിയില്‍. കടല്‍ നിരപ്പിൽ നിന്ന് നാല് മീറ്റർ മുതൽ 150 മീറ്റർ വരെ ഉയരത്തിൽ സഞ്ചരിക്കാവുന്ന ഇലക്ട്രിക് സീ ഗ്ലൈഡറുകളാണ് വികസിപ്പിച്ചു വരുന്നത്. അഞ്ചോ ആറോ യാത്രക്കാർക്ക് ഒരേസമയം യാത്ര ചെയ്യാൻ കഴിയുന്ന ചെറുതും ആധുനികവുമായ ഗ്ലൈഡറുകളായിരിക്കും. മുഴുവൻ വൈദ്യുതിശക്തിയിൽ പ്രവർത്തിക്കുന്നതിനാൽ പരിസ്ഥിതിക്ക് യാതൊരു മലിനീകരണവും ഇല്ല. യുഎഇയിലെ പ്രമുഖ സാങ്കേതിക സ്ഥാപനമായ വെർസ അഡ്വാൻസ്‌ഡ് മറൈറ്റൈം സർവിസാണ് അബൂദബിയിൽ ഈ നവീന ഇലക്ട്രിക് സീ ഗ്ലൈഡറുകളുടെ വികസനം നടത്തുന്നത്.
[] നാല് ട്രില്യൺ ട്രാൻസിസ്റ്ററുകൾ ഉൾക്കൊള്ളുന്ന ലോകത്തിലെ ഏറ്റവും വലിയ എഐ ചിപ്പ് അവതരിപ്പിച്ച് യുഎഇ. ദുബൈയിൽ നടന്ന ലോക ഗവൺമെന്റ് ഉച്ചകോടി 2026 വേദിയിലാണ് പ്രഖ്യാപനം. ഉപപ്രധാനമന്ത്രിയായ ശൈഖ് സൈഫ് ബിൻ സായിദ് അൽ നഹ്യാൻ പ്രഖ്യാപിച്ച ഈ ചിപ്പ്, അബൂദബി ആസ്ഥാനമായ ജി42 ഗ്രൂപ്പിന്റെ സ്റ്റാർഗേറ്റ് വികസിപ്പിച്ചതാണ്.
