പോറ്റിയുമായുള്ള ബന്ധമെന്ത്? അടൂർ പ്രകാശിനെ എസ്ഐടി ചോദ്യം ചെയ്യുന്നു

പോറ്റിയുമായുള്ള ബന്ധമെന്ത്?
അടൂർ പ്രകാശിനെ എസ്ഐടി ചോദ്യം ചെയ്യുന്നു. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ പ്രതി പോറ്റിയും അടൂർ പ്രകാശും തമ്മിൽ സാമ്പത്തിക ഇടപാടുണ്ടായിരുന്നോ എന്നാണ് എസ്ഐടി പ്രധാനമായും അന്വേഷിക്കുന്നത്. മണ്ഡലത്തിലെ വോട്ടർ എന്നല്ലാതെ പോറ്റിയുമായി യാതൊരു ബന്ധവുമില്ലെന്ന് അടൂർ പ്രകാശ് പലതവണ ആവർത്തിച്ചിട്ടുണ്ട്.