മക്കയിലെ മസ്‌ജിദുൽ ഹറാമിൽ എത്തുന്ന തീർഥാടകർക്ക് സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നു

തിരിച്ചറിയാന്‍ നമ്പറുകള്‍ 

മസ്‌ജിദുൽ ഹറാമിലെ കവാടങ്ങൾ ഇനി എളുപ്പത്തിൽ മനസ്സിലാക്കാം 
92 ഗൈറ്റുകൾക്ക് നമ്പറുകൾ നൽകി

മക്കയിലെ മസ്‌ജിദുൽ ഹറാമിൽ എത്തുന്ന തീർഥാടകർക്ക് സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നു. പദ്ധതിയുടെ ഭാഗമായി വിവിധ കവാടങ്ങളിൽ പുതിയ നമ്പറുകൾ സ്ഥാപിച്ചു. ഇരുഹറം കാര്യാലയ അതോറിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഈ പദ്ധതിയിലൂടെ 92 പുതിയ സൈൻ ബോർഡുകളാണ് സ്ഥാപിച്ചിരിക്കുന്നത്.