യുഎഇയിലെ സ്‌കൂളുകളിൽ ജങ്ക് ഫുഡിന് കർശന നിരോധനം, ലഞ്ച് ബോക്സുകളിൽ മധുരപലഹാരങ്ങളും ശീതളപാനീയങ്ങളും അരുത്
യുഎഇയിലെ സ്‌കൂളുകളിൽ ജങ്ക് ഫുഡിന് കർശന നിരോധനം, ലഞ്ച് ബോക്സുകളിൽ മധുരപലഹാരങ്ങളും ശീതളപാനീയങ്ങളും അരുത്
വിദ്യാർത്ഥികളുടെ ആരോഗ്യവും പഠനത്തിലുള്ള ഏകാഗ്രതയും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി യുഎഇയിലെ സർക്കാർ-സ്വകാര്യ സ്‌കൂളുകളിൽ ഭക്ഷണ നിയന്ത്രണം കർശനമാക്കി. മധുരം അടങ്ങിയ ലഘുഭക്ഷണങ്ങൾ (Sugary Snacks), കാർബണേറ്റഡ് പാനീയങ്ങൾ (Fizzy Drinks) എന്നിവ ക്യാമ്പസിനുള്ളിൽ കൊണ്ടുവരുന്നതിനും വിൽക്കുന്നതിനുമാണ് അധികൃതർ വിലക്കേർപ്പെടുത്തിയത്.