എംഎ യൂസഫലി വീണ്ടും അബുദാബി ചേംബർ ഡയറക്ടര്‍ ബോര്‍ഡ് അംഗം



ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലിയെ അബുദാബി ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ (എഡിസിസിഐ) ഡയറക്ടർ ബോർഡ് അംഗമായി വീണ്ടും നിയമിച്ചു. അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ ആണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്.