ഫുജൈറ റിഫയിൽ ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ചു; ബംഗ്ലാദേശി തൊഴിലാളി മരണപ്പെട്ടു

ഫുജൈറയിലെ അൽ റിഫയിൽ ഡ്രോൺ യുഎഇ സൈന്യം വിജയകരമായി തടഞ്ഞിട്ടതിൻ്റെ അവശിഷ്‌ടങ്ങൾ  ഫാമിലേക്ക് പതിച്ചതിനെ തുടർന്ന് ഒരു ബംഗ്ലാദേശി പൗരൻ കൊല്ലപ്പെട്ടു. ഈ ഫാം സംഭവത്തിൽ അധികൃതര്‍ ഉടൻ പ്രതികരിച്ചു, രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തി. പൊതുജനങ്ങൾ ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതര്‍ അഭ്യർത്ഥിക്കുകയും ചെയയ്തു

Post a Comment

0 Comments