യുഎഇയില്‍ ബലി പെരുന്നാള്‍ മെയ് 27, ബുധനാഴ്ച

എമിറേറ്റ്‌സ് അസ്ട്രോണമിക്കൽ സൊസൈറ്റി ഡയറക്ടർ ബോർഡ് ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ, മെയ് 27 ബുധനാഴ്ച ഈദ് അൽ അദ്ഹ സാധ്യത പ്രവചിച്ചു
എമിറേറ്റ്സ്  ജ്യോതിശാസ്ത്ര  സൊസൈറ്റി: ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ പ്രകാരം മെയ് 27 ബുധനാഴ്ച ഈദ് അൽ-അദ്ഹ സാധ്യത കല്‍പിക്കുന്നു. എമിറേറ്റ്‌സ് അസ്ട്രോണമിക്കൽ സൊസൈറ്റിയുടെ ഡയറക്ടർ ബോർഡ് ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ, മെയ് 27 ബുധനാഴ്ച ഈദ് അൽ അദ്ഹ  ദിവസമായിരിക്കുമെന്ന് പ്രവചിച്ചു. ജ്യോതിശാസ്ത്രപരമായി, മെയ് 18 തിങ്കളാഴ്ച ദുൽ-ഹജ്ജിന്റെ ആദ്യ ദിവസം വരുമെന്ന് അൽ-ജർവാൻ പറഞ്ഞു

Post a Comment

0 Comments