വാഹന, ആരോഗ്യ ഇൻഷുറൻസ് കമ്പനികളുടെ പേരിലും വ്യാജന്മാരെത്തുന്നു, ജാഗ്രത പുലര്‍ത്തണമെന്ന് ദുബൈ പോലീസ്
വാഹന, ആരോഗ്യ ഇൻഷുറൻസ് കമ്പനികളുടെ പേരിലും വ്യാജന്മാരെത്തുന്നു, ജാഗ്രത പുലര്‍ത്തണമെന്ന് ദുബൈ പോലീസ്.
വാഹന, ആരോഗ്യ ഇന്‍ഷൂറന്‍സുകളുടെ പേരില്‍ വ്യാജന്മാര്‍ ഇറങ്ങിയതായി ദുബൈ പോലീസ്. ജനങ്ങളുടെ അടിയന്തര ആവശ്യ സമയത്ത് സഹായികളെ പോലെ കൂടെ കൂടി കുറഞ്ഞ നിരക്ക് വാഗ്ദാനം ചെയ്ത ഇരകളെ കുടുക്കുകയാണ് ഇത്തരം തട്ടിപ്പ് സംഘങ്ങള്‍ ചെയ്യുന്നത്.
'തട്ടിപ്പുകളെ സൂക്ഷിക്കുക' എന്ന പേരില്‍ ദുബൈ പോലീസ് ക്യാംപെയ്ൻ നടന്നു വരുന്നു.

Post a Comment
0 Comments