ഖോർഫക്കാനില്‍ ഇറാന്‍ അക്രമം പ്രതിരോധിച്ചു; അവശിഷ്ടങ്ങൾ വീണതിനെ തുടർന്ന് തീ പിടിച്ചു, 4 പേര്‍ക്ക് പരിക്ക്

 ഷാർജ ഖോർഫക്കാൻ തുറമുഖം ലക്ഷ്യമിട്ട് ഇറാന്‍ അക്രമം, വിജയകരമായി പ്രതിരോധിച്ചു യുഎഇ വ്യോമ സേന. സംഭവത്തില്‍ അവശിഷ്ടങ്ങള്‍ പതിച്ചതിനെ തുടർന്ന് തീ പിടുത്തം ഉണ്ടായി. ഉടന്‍ ബന്ധപ്പെട്ട സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുകയും രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു. ഒരു നേപ്പാള്‍ പൗരനും മൂന്ന് പാക്കിസ്ഥാന്‍ പൗരന്മാര്‍ക്കുമാണ് പരിക്കേറ്റത്.

Post a Comment

0 Comments